Management Avam Corporate Guru Chanakya
Management Avam Corporate Guru Chanakya Preview

Management Avam Corporate Guru Chanakya

  • Thu May 30, 2019
  • Price : 150.00
  • Diamond Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

ആചാര്യനായ ചാണക്യൻ വളരെ വലിയ വിദ്വാനായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഏതു സമയത്തും അത്രതന്നെ പ്രാധാന്യമർഹിക്കുന്നു എത്രയാണോ ആ സമയത്തുായിരുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ജീവിതവുമായി വളരെ ഗാഢമായ ബന്‌ധമു്, അതുകൊാണ് അദ്ദേഹത്തെ ഏററവും പഴയ മാനേജ്മെന്‍റ് ഗുരുവായി കണക്കാക്കന്നത്. അദ്ദേഹം പറഞ്ഞകാര്യങ്ങൾ സമയത്തിന്‍റെ തേനിൽ പൊതിഞ്ഞ് ഇന്നത്തെ പേരുകൊ് മാത്രം നിലനിൽക്കുന്ന മാനേജ്മെന്‍റ് ഗുരുക്കൾ വിളമ്പുമ്പോൾ,ലോകം മുഴുവനും അഭിനന്ദിക്കുന്നു. ശരിയായി പറഞ്ഞാൽ നാം മരത്തിലല്ല, അതിന്‍റെ വേരിലാണ് ശ്രദ്‌ധിക്കേത്. നമ്മുടെ ശ്രമം അങ്ങിനെയാണെങ്കിൽ സ്വാഭാവികമായും മാനേജ്മെന്‍റ് ഗുരുവിന്‍റെ രൂപത്തിൽ ചാണക്യൻ മുന്നിലെത്തും. അദ്ദേഹം പറഞ്ഞകാര്യങ്ങൾ ആദാരമാക്കി ഇന്നും നമ്മുടെ ജീവിതം ശരിയായി ചിട്ടപ്പെടുത്തിയാൽ എങ്ങിനെ വിജയം കൈവരിക്കാം, എന്നാണ് ഇവിടെ പറയാൻ ശ്രമിച്ചത്. ഇന്ന് വളരെ വേഗത്തിൽ ഉയർന്നു വരുന്ന യുവ പത്രക്കാരിൽ എണ്ണപ്പെടുന്ന ഒരാളാണ് ഹിമാൻഷു ശേഖർ. ജനസത്തയിൽ നിന്നും എഴുതി തുടങ്ങിയ ഹിമാൻഷുവിന്‍റെ ലേഖനങ്ങൾ ഒരുവിധം എല്ലാ പത്ര പത്രികകളിലും പ്രകാശിപ്പിച്ചിട്ടു്. പത്രകാരിതയിൽ വളരെ കുറച്ച് സമയംകൊ് അദ്ദേഹത്തിന്‍റെ ഏകദേശം 500 ലധികം ലേഖനങ്ങൾ പലവിധ പത്ര പത്രികകളിൽ പ്രകാശിപ്പിച്ചു കഴിഞ്ഞു. തന്‍റെ മുഖമറയില്ലാത്ത എഴുത്ത്കൊ് അദ്ദേഹം എപ്പോഴും ചർച്ച ചെയ്യപെടുന്നു. ഉൽഭവം: ബീഹാറിലെ ഔറംഗാബാദിൽ ജീവിക്കുന്ന ഹിമാൻഷുവിന്‍റെ സ്കൂൾ വിദ്യാഭ്യാസവും അവിടെ തന്നെയായിരുന്നു.ദില്ലി വിശ്വവിദ്‌ധ്യാലയത്തിൽ നിന്ന് ബിരുദവും, ഭാരതീയ ജനസംചാര സംസ്ഥാന ( ഐ.ഐ.എം.സി) ത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ രാജ്യത്തെ ഒരു പ്രമുഖ സാമ്പത്തീക പത്രത്തിന്‍റെ സഹായക സമ്പാദകനാണ്.